isack

തൊടുപുഴ : മുൻ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കാഞ്ഞിരംകവല ചേലക്കൽ സി .ജെ. ഐസക് (76) നിര്യാതനായി. സംസ്ക്കാരം നടത്തി. മേലുകാവ് കത്തിഡ്രൽ സഭാ കൈക്കാരൻ, കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരുകയായിരുന്നു. ഭാര്യ: സാറാമ്മ ഐസക് (റിട്ട. ടീച്ചർ, ജി എച് എസ്, മുട്ടം ) മക്കൾ: സൗമ്യ (സെയിൽസ് ടാക്‌സ് ഇൻസ്‌പെക്ടർ, പെരുമ്പാവൂർ ), സായ്‌മോൾ (സെയിൽസ് ടാക്‌സ് അഫീസർ, തൃപ്പൂണിത്തുറ ), സന്തോഷ് (താലൂക്ക് ഇൻഡസ്ട്രീസ് അഫീസർ, പാലക്കാട് ) മരുമക്കൾ: ടിജു നൈനാൻ കയ്യാലക്കകത്ത് (ഗവ. പോളിടെക്‌നിക് കോളേജ്, പുറപ്പുഴ ), ഹാർഡ്‌ലി ജോർജ് (കൊച്ചിൻ യൂണിവേഴ്‌സിറ്റി, എറണാകുളം ), ബീന ജോൺ (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട് )