ഇടുക്കി: ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോട്‌സ് അസോസിയേഷൻ കേരളയും നിത്യോപയോഗ സാധനങ്ങൾ നിർമ്മിക്കുന്ന കമ്പനിയായ മാക്‌സൽ കമ്പനിയുമായി ചേർന്ന് ശരീരികവെകല്യമുളള കായിക താരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വങ്ങുന്നതിനാ യി സ്വയം തൊഴിൽ പദ്ധതി ആരംഭിക്കുന്നു. ഡോർ ടൂ ഡോർ മാർക്കറ്റിംഗ് ചെയ്യാൻ താൽപര്യമുളളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ, പരിശീലനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മുഴുവൻ സമയമോ ഭാഗിക സമയമോ ചെയ്യുവാൻ കഴിയുന്ന ഈ ജോലിക്ക് ശരീരികവെകല്യമുളളവർക്കുംവിദ്യാർഥികൾക്കുംവനിതകൾക്കും മുതിർന്ന പൗരൻമാർക്കും ക്ലബ്ബുകൾക്കുംവായനശാലകൾക്കുംസന്നദ്ധ സംഘടനകൾക്കും അപേക്ഷിക്കാവുന്നതാണ്, ശരീരികവെകല്യമുളളവർക്കും, നിർധന കുടുംബത്തിലെ അംഗംങ്ങൾക്കും മുൻഗണന നൽകുന്നതാണ്, അപേക്ഷകൾ 01052021 https://pcasak.weebly.com എന്ന വെബ്‌സൈറ്റോ സംസ്ഥാന പ്രസിഡന്റെിനെയോ ജില്ല കോർഡിനേറ്ററേയോ ഉടൻ വിളിക്കുക.ജില്ല കോർഡിനേറ്റർ വിജയൻ കെ.ബി. ഫോൺ:9995175900സംസ്ഥാന പ്രസിഡന്റ് കിഷോർ എ.എം ഫോൺ:9809921065