oxigen-vandi

വഴിമുട്ടിയ ജീവവായു: കൊവിഡ് രോഗികൾക്ക് ഓക്സിജനും കൊണ്ട് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് വന്ന വണ്ടി തകരാറിലായതിനെ തുടർന്ന് അഗ്നിശമന സേനയെത്തി ജീപ്പിൽ കയറ്റി കൊണ്ടു പോകുന്നു.

ഫോട്ടോ: ബാബു സൂര്യ