അഡ്വ.ഡീൻ കുര്യാക്കോസ് എം. പിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ സേന കൊവിഡ് ബാധിച്ച് മരിച്ച തൊടുപുഴ സ്വദേശിനിയുടെ മൃതദേഹം ശാന്തിതീരത്ത് സംസ്കരിക്കുന്നതിന് ആമ്പുലൻസിൽ നിന്ന് ഇറക്കുന്നു