തൂക്കുപാലം :തോവാളപ്പടി പ്‌ളാക്കിൽ വീട്ടിൽ തോമസ് ജോസഫ് (ടോമിച്ചൻ-55) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ:റോസമ്മ. മക്കൾ:ടോംസി,ടെസി,ജെസ്സി.മരുമക്കൾ:റോബിൻ,റിജോ.