obit-annakuty

ഉടുമ്പന്നൂർ: പരിയാരം കോട്ടക്കവല തെക്കേകുളത്തിങ്കൽ പരേതനായ ദേവസ്യയുടെ ഭാര്യ അന്നക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. കരിമണ്ണൂർ കുന്നപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ടി.ഡി. മാത്യു, ടി.ഡി. ഫ്രാൻസിസ്, ആനീസ്, മേരി. മരുമക്കൾ: ജെയ്‌മോൾ മാത്യു ചാമക്കാലായിൽ കോതമംഗലം, ജോളി ഫ്രാൻസിസ് പുള്ളോലിയിൽ പെരിങ്ങാശ്ശേരി, ജോസഫ് ചാമക്കാലായിൽ ചാലക്കുടി, വർഗീസ് എളൂക്കാലായിൽ വണ്ണപ്പുറം.