മൂലമറ്റം: മൂലമറ്റം സബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആലക്കോട് സെക്ഷൻ പരിധിയിൽപ്പെട്ട വെള്ളിയാമറ്റം, പൂച്ചപ്ര, പന്നിമറ്റം, പൂമാല, മേത്തൊട്ടി, അമ്പലക്കവല, നാളിയാനി , കൂവക്കണ്ടം എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.