പോസിറ്റിവിറ്റി നിരക്ക് 22.85 %
ഇടുക്കി: ജില്ലയിൽ ഇന്നലെ 1153 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 22.85 ആണ് പോസിറ്റിവിറ്റി നിരക്ക്. 1121 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ ഒമ്പത് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1253 രോഗികളിൽ ആന്റിജൻ- 675, ആർ.ടി.പി.സി.ആർ- 477, ട്രൂനാറ്റ്/ സിബിനാറ്റ്- 1 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. 349 പേർ രോഗമുക്തി നേടി.
രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ
അടിമാലി- 78
ബൈസൺവാലി 39
ചക്കുപള്ളം 25
ഏലപ്പാറ 24
കഞ്ഞിക്കുഴി 26
കാഞ്ചിയാർ 37
കരിങ്കുന്നം 28
കട്ടപ്പന 39
കൊന്നത്തടി 56
കുമാരമംഗലം- 45
മൂന്നാർ 39
നെടുങ്കണ്ടം- 75
പള്ളിവാസൽ 28
തൊടുപുഴ 78
ഉപ്പുതറ 27
വണ്ടൻമേട് 22
വാത്തിക്കുടി 23
വാഴത്തോപ്പ്- 47
വെള്ളത്തൂവൽ- 50