dhivakaran
ദിവാകരൻ നായർ

തൊടുപുഴ: അരിക്കുഴ ആയിക്കൽ ദിവാകരൻ നായർ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: ശാന്ത. മക്കൾ: സന്തോഷ്, ഉല്ലാസ്.