aaliyamma
ഏലിയാമ്മ

അടിമാലി: മച്ചിപ്ലാവ് പൂപ്പത്ത് ചാക്കോയുടെ ഭാര്യ ഏലിയാമ്മ (77) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ഊന്നുകൽ കരിമ്പനയ്ക്കൽ കുടുംബാംഗം. മക്കൾ: ടോമി (കുവൈറ്റ്), റെന്നി, റെജി, എൽദോ (കുവൈറ്റ്), പരേതനായ റോയി. മരുമക്കൾ: സീന (കുവൈറ്റ്), ബീന (സെക്രട്ടറി, അടിമാലി മോട്ടോർ ട്രാൻസ്‌പോർട്ട് സഹകരണ സംഘം), വാരപ്പെട്ടി കരുന്നപ്പിള്ളിയിൽ പരേതനായ ജോർജ് (റിട്ട. സെക്രട്ടറി ഏനാനെല്ലൂർ എസ്.സി.ബി), സിജി (കുവൈറ്റ്).