ഇടുക്കി: ഇരട്ടയാർ ഡാമിൽ സ്ഥാപിച്ചിരിക്കുന്ന സൈറൺ ഇന്ന് രാവിലെ 10ന് ട്രയൽ റണ്ണിന്റെ ഭാഗമായി മുഴക്കും. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല.