മൂലമറ്റം: കൊവിഡ് വ്യാപനം അതിരൂക്ഷമായ അറക്കുളം പഞ്ചായത്ത്‌ പ്രദേശത്ത് വിവിധ മേഖലകളിൽ കാഞ്ഞാർ പൊലീസ് അടച്ച് കെട്ടി. പന്ത്രണ്ടാം മൈൽ, കാവുംപടി, എ.കെ. ജി കോളനി, ജലന്തർ, മേത്തൊട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് സഞ്ചാരം തടഞ്ഞുകൊണ്ട് ബാരിക്കേഡുകൾ കെട്ടി റോഡ് അടച്ചത്.