തൊടുപുഴ: കേരളാ സാഹിത്യവേദി ജില്ലാ ഗ്രൂപ്പിൽ ഇന്ന് വൈകിട്ട് ഏഴ് മു തൽ ഓൺലൈൻ സാഹിത്യ കൂട്ടായ്മയും ചലച്ചിത്ര ഗാനങ്ങളും നാടൻപാട്ടുകളും നാടകഗാനങ്ങളും ഉൾപ്പെടുത്തി ഗാനാമൃതം പരിപാടിയും നടക്കും. കവിയും ഗായികയുമായ മിനി കാഞ്ഞിരമറ്റം ഉദ്ഘാടനം ചെയ്യും.