തൊടുപുഴ: വെങ്ങല്ലൂർ പുളിഞ്ചുവള്ളിൽ (മണ്ണാറയിൽ) പി.എ. ഷാഹുൽ ഹമീദ് (73) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഡോ. നഫീസത് ബീവി. മക്കൾ: ഷമീർ. എസ്. ഹമീദ് (കാനഡ), ഷെറിന. മരുമക്കൾ: ഡോ. സനുബ, ബിഫിൻ.