നെടുങ്കണ്ടം: ആയുർവേദ ഡിസ്പൻസറി ജീവനക്കാരൻ കപ്പലാംമൂട്ടിൽ വീട്ടിൽ അബ്ബാസ് ഖാൻ (താഹ- 52) നിര്യാതനായി. ഭാര്യ: ജലീല മുണ്ടിയെരുമ ബ്ലോക്ക് നം. 240 കുടുംബാംഗം. മകൾ: ആയിഷ. സംസ്‌കാരം നടത്തി.