വെള്ളിയാമറ്റം: മഞ്ഞകുന്നേൽ എം.എം. ആന്റണി (67) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി ഏഴല്ലൂർ അലവെച്ചുപാറയിൽ കുടുംബാംഗം. മക്കൾ: സജി, അജി. മരുമകൾ: ശുഭ.