തൊടുപുഴ: ലീഗൽ മെട്രോളജി നിയമലംഘനങ്ങൾ നടത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുന്നതിനായി കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ എല്ലാ ലീഗൽ മെട്രോളജി താലൂക്ക് ഓഫീസുകളിലും ജില്ലാ ഓഫീസിലും കൺട്രോൾ റൂം തുറന്നതായി ജില്ലാ ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളർ അറിയിച്ചു.
അളവുതൂക്ക ക്രമക്കേടുകൾ അറിയിക്കുന്നതിന് താഴെ പറയുന്ന നമ്പരുകളിലേക്ക് ബന്ധപ്പെടാം. ഡപ്യൂട്ടി കൺട്രോളർ ഓഫീസ് ഇടുക്കി, തൊടുപുഴ: 8281698052, 04862 222638, ഡപ്യൂട്ടി കൺട്രോളർ ഓഫീസ്, ഫ്‌ളയിങ് സ്‌ക്വാഡ് ഇടുക്കി, തൊടുപുഴ: 04862 222638, അസിസ്റ്റന്റ് കൺട്രോളർ ഓഫീസ് തൊടുപുഴ: 8281698053, ഇൻസ്‌പെക്ടർ ഓഫീസ് ഇടുക്കി: 04868 251197, ഇൻസ്‌പെക്ടർ ഓഫീസ് ഉടുമ്പൻചോല: 8281698054, ഇൻസ്‌പെക്ടർ ഓഫീസ് മൂന്നാർ: 8281698055, ഇൻസ്‌പെക്ടർ ഓഫീസ് പീരുമേട്: 828169805