തൊടുപുഴ:കേരളാ ബാർ കൗൺസിൽ ചെയർമാനും തൊടുപുഴ മുനിസിപ്പൽ കൗൺസിലറുമായ അഡ്വ. ജോസഫ് ജോണിന് വീണു പരിക്കേറ്റു. വലതു കൈയ്ക്ക് പൊട്ടലുണ്ടായി. മറ്റ് ഗുരുതര പരിക്കുകളൊന്നുമില്ല.