കുടയത്തൂർ:ആനക്കയം പൊന്നാമറ്റത്തിൽ സാബു ജോസഫിന്റെ ഭാര്യ ടെസ്സി(50)നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30ന് കുടയത്തൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.വാഴക്കുളം പേടിക്കാട്ടുകുന്നേൽ കുടുംബാംഗമാണ്.മക്കൾ:രേഷ്മ,രഞ്ജിത.മരുമകൻ:സിറിയക്,പെരുമ്പനാനിക്കൽ(അഞ്ചിരി)