സൗന്ദര്യവും സാഹസികതയും ഒന്നിച്ചാസ്വദിക്കാൻ പറ്റിയൊന്നാണ് കണ്ണൂർ ധർമ്മടം തുരുത്ത് ബീച്ച്.ഇവിടത്തെ കയാക്കിംഗ് നിരവധി യുവാക്കളെയാണ് ആകർഷിക്കുന്നത്.വീഡിയോ -എ.ആർ.സി. അരുൺ