
മടിക്കൈ: നീലേശ്വരം ഗ്രാമീൺ ബാങ്ക് ജീവനക്കാരൻ ബങ്കളം കക്കാട്ടെ അശോകൻ (46) നിര്യാതനായി. ബെഫി ജില്ല വൈസ് പ്രസിഡന്റാണ്. പരേതനായ പൊക്കന്റെയും വി. കല്യാണിയുടെയും മകനാണ്. ഭാര്യ: സൗമ്യ (കരിവെള്ളൂർ). മക്കൾ: അനുഷ, അഷിത (ഇരുവരും കക്കാട്ട് ഗവ. എച്ച്.എസ്.എസ്). സഹോദരങ്ങൾ: വി. രാജൻ, വി. രാജീവൻ, വി. രഘു.