മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഭാര്യ കമലയ്ക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഭാര്യയുമൊത്ത് മടക്കയാത്രയിലുൾപ്പെടെ അദ്ദേഹം കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ശക്തമാകുന്നു. വീഡിയോ റിപ്പോർട്ട്