amminikuty
അമ്മിണിക്കുട്ടി

കണ്ണൂർ: കക്കാട് സ്പിന്നിംഗ് മില്ലിനു സമീപം താമസിക്കുന്ന തൃശൂർ പുറനാട്ടുകര ചീരക്കുഴിയിൽ അമ്മിണിക്കുട്ടി (86) നിര്യാതയായി. ഭർത്താവ്:പരേതനായ സി.കെ മേനോൻ. മക്കൾ: രാജശ്രീ കെ. മേനോൻ (ഡെപൂട്ടി ഡയറക്ടർ ക്ഷീരവികസന വകുപ്പ്, കണ്ണൂർ) വസന്തകുമാരി (തൃശൂർ), അനിതാ കെ. മേനോൻ (കൃഷി അസിസ്റ്റന്റ് ഡയറക്ടർ, മലപ്പുറം), ജയശ്രീ (തൃശൂർ), ദിനേശ് കെ. മേനോൻ (തിരുവനന്തപുരം).