photo

പഴയങ്ങാടി: പുതിയങ്ങാടിയിലെ ആദ്യകാല സി.പി.എം പ്രവർത്തകനായ മൊട്ടാമ്പ്രത്തെ വി.പി. അബ്ദുറഹ്മാൻ ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ പി.എം സുബൈദ. മക്കൾ: ശരീഫ്, അബ്ദു റൗഫ്, ഫാത്തിബി, സെമീർ, റാശിദ്, നൂറ, അബ്ദുള്ള. മരുമക്കൾ: സാജിദ ഷെരീഫ്, സാറാബി റൗഫ്, നുറുദ്ദീൻ എ.പി.വി, നവാൽ,റായിദ എസ്.വി, അബ്ദുറസാഖ് എസ്.എ.പി, ഷംസിയ.