chandra
ചന്ദ്രശേഖരൻ

മാഹി:പള്ളൂർ കുഞ്ഞിപ്പുര മുക്കിലെ തണലിൽ താമസിക്കുന്ന സലാലയിൽ ബിസിനസ്സുകാരനായ നെല്ലിയുള്ള പറമ്പത്ത് ചന്ദ്രശേഖരൻ (63) നിര്യാതനായി. സലാലയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ഭാര്യ: റഹിന ചന്ദ്രൻ. മക്കൾ: പ്രന്റി വിനയൻ, പ്രവ്യ. മരുമകൻ: വിനയൻ (ബിസിനസ്, സലാല). സഹോദരങ്ങൾ: സാവിത്രി, സതി, അശോകൻ, സഹദേവൻ, പരേതനായ ശശി.