സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ നിൽക്കുന്ന പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് പാലക്കയം തട്ട്. കണ്ണൂരിന്റെ കുടജാദ്രിയെന്ന ഇവിടം കാഴ്ചകളാൽ സമ്പന്നമാണ്. കാമറ :വി.വി സത്യൻ