photo

പഴയങ്ങാടി:മാടായി ജനതാ ക്ലബിന് സമീപത്തെ പട്ട്വക്കാരൻ ഗോവിന്ദന്റെ ഭാര്യ കുന്നിൽ മാധവി (68)നിര്യാതയായി. മക്കൾ : നിഷ, നൗഷ, നിഷാദ്, ഷംന മരുമക്കൾ: പ്രദീപൻ, സി.വി.സുരേശൻ, സുനിൽ സഞ്ചയനം 26 ന് തിങ്കൾ 8 രാവിലെ മണിക്ക്.