കാഞ്ഞങ്ങാട്: പുതുക്കൈ പടിഞ്ഞാറെ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ കമ്മാടത്തു (കല്യാണി - 82) നിര്യാതയായി. മക്കൾ: പി.വി. അമ്മാളു (അതിയാമ്പൂർ), പി.വി. സുകുമാരൻ (അധ്യാപകൻ), വി. ഗീത (ബളാൽ), പി.വി. അശോകൻ (വ്യാപാരി, പുതുക്കൈ). മരുമക്കൾ: കെ.വി. കൃഷ്ണൻ (അതിയാമ്പൂർ), പ്രസന്ന (കരിവെള്ളൂർ), ചാത്തുകുട്ടി (ബളാൽ), അനിത (കുണ്ടക്കുഴി), സഹോദരങ്ങൾ: ചോമു (പൊയ്‌നാച്ചി), പരേതയായ മാധവി (ചെർക്കള മേനം). സഞ്ചയനം വ്യാഴാഴ്ച.