sathi

ധർമ്മടം: പള്ളിപ്രം അങ്കണവാടിയിലെ ടീച്ചർ അണ്ടലൂർ മോസ്‌ക്കോ നഗറിനടുത്ത് പാലക്കണ്ടി വീട്ടിൽ സി.വി. സതി (സുലോചന -61) നിര്യാതയായി. പരേതരായ കുഞ്ഞിക്കണ്ണൻ-മാധവി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: രോഹിണി, ജാനകി, ചന്ദ്രൻ, പരേതരായ മോഹനൻ, ശാന്ത.