thyaga
ത്യാഗരാജൻ

ന്യൂമാഹി : ഇന്ത്യൻ എയർഫോഴ്സിൽ ഫ്ലയിംഗ് ഓഫീസർ ആയി വിരമിച്ച പുന്നോൽ കരീക്കുന്ന് പുലരിയിൽ താമസിക്കുന്ന തലായി മാക്കൂട്ടത്തെ പൂഴിയിൽ എം.സി ത്യാഗരാജൻ (83) നിര്യാതനായി. ഭാര്യമാർ: വീണാധരി (സംഗീത സംവിധായകൻ പരേതനായ കെ. രാഘവൻ മാസ്റ്ററുടെ മകൾ), പരേതയായ ശോഭ. മക്കൾ: പത്മഹാസ് ബാബു, വിമല. മരുമക്കൾ: രാധിക, മധുകർ. സഹോദരങ്ങൾ: ഹരിഹര പ്രസാദ്, മുരളീധരൻ, ഗീത, പരേതരായ സതീശൻ, ചിത്ര.