raghavan
രാഘവൻ

ചെറുവത്തൂർ: സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കൊവ്വലിലെ വടക്കൻ വീട്ടിൽ രാഘവൻ (75) നിര്യാതനായി. ഭാര്യ: പി. സരോജിനി (റിട്ട. പ്യൂൺ, ജി.എച്ച്.എസ്.എസ് കുട്ടമത്ത്). മക്കൾ: സതീശൻ (സിംഗപ്പൂർ), ശൈലജ, ശാലിനി (മടിക്കേരി). മരുമക്കൾ: ബാലകൃഷ്ണൻ (ആലന്തട്ട), ഉത്തമൻ (മടിക്കേരി), സുനിത (ചെറുപുഴ). സഹോദരങ്ങൾ: കരുണാകരൻ, ശകുന്തള, പരേതനായ കണ്ണൻ.