img20210331
മരക്കാട്ടുപുറം മുതിയോട്ടുമ്മൽ അശോകൻ്റെ കക്ഷി കാട്ടുപന്നി നശിപ്പിച്ച നിലയിൽ

തിരുവമ്പാടി: മരക്കാട്ടുപുറം മുതിയോട്ടുമ്മൽ അശോകന്റെ കപ്പ ,ചേമ്പ് തുടങ്ങിയ കൃഷികൾ കാട്ടുപന്നികൾ നശിപ്പിച്ചു. വിളവെടുപ്പിന് പാകമായവയാണ് ഉഴുതുമറിച്ച പോലെ നശിപ്പിച്ചു കളഞ്ഞത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് കർഷകർ പറഞ്ഞു.