george
ജോർജ്ജ്

വെള്ളമുണ്ട: ഒഴുക്കൻമൂല പുതുപ്പള്ളിൽ ജോർജ്ജ് (സണ്ണി, 61) നിര്യാതനായി. വിവിധ പത്രങ്ങളുടെ ഏജന്റായിരുന്നു.
ഭാര്യ: റീത്ത. മക്കൾ: അനൂപ്, നീന, നീതു. മരുമക്കൾ: ലിബിന, വിനു, വിനീത്. സംസ്‌കാരം ഒഴുക്കൻമൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടന്നു.