കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയ്ക്ക് സ്വീകരണം നൽകി.
എലിയറ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് കക്കട്ടിൽ, പി.അമ്മത്, എടത്തിൽ ദാമോദരൻ, സി.കെ അബു, പി.പി അശോകൻ എന്നിവർ പ്രസംഗിച്ചു.
ടി. അബ്ദുൾ മജീദ്, സി.കെ. കുഞ്ഞബ്ദുള്ള ഹാജി, കെ.പി. അമ്മത്, വി.പി. മൊയതു , സി.കെ. മമ്മു, ഒ.പി.ഗംഗാധരൻ ,എം. അബ്ദുള്ള, ഇ. പ്രകാശൻ ,എടത്തിൽ ദിനേശൻ, രമ്യ ജൂബേഷ്, പി.പി സ്‌നിത എന്നിവർ നേതൃത്വം നൽകി.