കുന്ദമംഗലം: റിട്ട. ഐ സി ഡി എസ് ഡ്രൈവർ കിഴക്കെത്തറ മുഹമ്മദ് ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഹ്‌മത്തുള്ള, നസീബ, സുൽത്താൻ സഖാഫി, റിയാസ്. മരുമക്കൾ: ഹാജറ (കൊടുവള്ളി),
മുഹമ്മദ് ബഷീർ (ഓമശ്ശേരി), റംസീന ( മാവൂർ), തസ്ലീന (ആർ.ഇ.സി).