പന്തീരാങ്കാവ്: പള്ളിപ്പുറം പൊയിൽപ്പാടം പരേതനായ ശിവാനന്ദന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: ഇമ്പവല്ലി, മഹാലിഗം, പരേതനായ രാജേന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.