കുറ്റ്യാടി: പ്രമുഖ ടെക്സ്റ്റൈൽസ് വ്യാപാരി എരുവച്ചേരി അബ്ദുല്ല (70) കോഴിക്കോട്ടെ സ്വവസതിയിൽ നിര്യാതനായി. ഭാര്യ: ഉമ്മാച്ചു. മക്കൾ: ജുലൈന (കാസർകോട് ), ജസ്‌ന (ആസ്‌ട്രേലിയ), ജറീന (കെ.എം.സി.ടി, കോഴിക്കോട്). മരുമക്കൾ: അശ്രഫ്, ഫുവാദ്.
സഹോദരങ്ങൾ: ഡോ.കെ.മൊയ്തു (നാഷണൽ ഹോസ്‌പിറ്റൽ, കോഴിക്കോട്), ബിയ്യാത്തു, കുഞ്ഞാമി, അയിശ, ഹലീമ, പരേതനായ ഡോ.ഇ.സൂപ്പി, ഡോ.ഇ കുഞ്ഞമ്മദ്.