news
രാജൻ നായർ

കൊയിലാണ്ടി: പെരുവട്ടൂർ കൂടത്തിൽ രാജൻ നായർ (67) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: രജനി, രഞ്ജിത്ത്, രമേശൻ. മരുമക്കൾ: രമേശൻ, വിജില, സിനി. സഹോദരങ്ങൾ: പരേതാനായ ഗംഗാധരൻ നായർ, ശ്രീധരൻ നായർ. സഞ്ചയനം വ്യാഴാഴ്ച.