വളയം: താനിക്കുഴിയിൽ ശ്രീധരൻ (55) (കോമത്ത്) പൂവ്വംവയൽ നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ശ്രീലാൽ, ശ്രീജിത്ത്. മരുമക്കൾ: ഷൈനി, രമ്യ.