vijayan
വിജയൻ


ഈങ്ങാപ്പുഴ: പ്ലാപ്പറ്റ പുല്ലുമല വിജയൻ (56) നിര്യാതനായി. ഭാര്യ: നിർമ്മല (കട്ടിപ്പാറ പഞ്ചായത്ത്). മക്കൾ: വിഷ്ണു (ദുബൈ), വിഷ്ണ, കൃഷ്ണ. മരുമകൻ: പ്രവീൺ. സംസ്കാരം പിന്നീട്.