sarojini
സരോജിനി അമ്മ

കൊടുവള്ളി: പരേതനായ ഊരാളുകണ്ടിയിൽ ഗോവിന്ദൻ നായരുടെ ഭാര്യ മുക്കിലങ്ങാടി പൂങ്കുന്നത്ത് സരോജിനി അമ്മ (75) നിര്യാതയായി. മക്കൾ: ഗീത, ബിന്ദു, സിന്ധു, ബബിത. മരുമക്കൾ: വേലായുധൻ (താമരശ്ശേരി), രവീന്ദ്രൻ (ചാത്തൻകാവ്), വേണുഗോപാൽ (ബേബി, പറമ്പിൽബസാർ ), ഉണ്ണികൃഷ്ണൻ (മുണ്ടക്കൽ). സഹോദരങ്ങൾ: പരേതനായ പൂങ്കുന്നത്ത് സദാനന്ദൻ നായർ, ജാനകി അമ്മ, പങ്കജവല്ലി അമ്മ, രാമചന്ദ്രൻ നായർ, പൂങ്കുന്നത്ത് രവീന്ദ്രൻ നായർ.