കുറ്റ്യാടി: ചീക്കോന്ന് വെസ്റ്റിലെ പരേതനായ ജാതിയോറെമ്മൽ കുമാരന്റെ ഭാര്യ നാരായണി (72) നിര്യാതയായി. മക്കൾ: ഷീല, മോഹനൻ, റീജ, റീന. മരുമക്കൾ: റോസ്‌ന, പവിത്രൻ വളയം, സുരേഷ് വട്ടോളി, പരേതനായ കരുണൻ. സഞ്ചയനം വെള്ളിയാഴ്ച.