packer
പക്കർ ഹാജി

ചീക്കിലോട്: പനാട്ട് പറമ്പത്ത് പക്കർ ഹാജി (95) നിര്യാതനായി. ഭാര്യ: ഫാത്തിമ എടവനക്കണ്ടി. മക്കൾ: അബ്ദുറഹ്‌മാൻ, കുഞ്ഞീബി, സൈനബ, ജമീല, അബ്ദുൾ മജീദ് (ബഹ്‌റിൻ). മുഹമ്മദ്, അബ്ദുൾ റസാഖ് (ബഹ്‌റിൻ). സക്കീന, സാഹിന, അബ്ദുൾ ജമാൽ (ബഹ്‌റിൻ). മരുമക്കൾ: ഇമ്പിച്ചിക്കോയ, ഹുസൈൻ, ഷംസീർ, മൊയ്തീൻ, അഷ്റഫ്, നജ്മ, റാഹില, സെമീറ, ഹൈറുന്നിസ, നസീറ.