കോഴിക്കോട്: രണ്ടുമാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ട കോഴി കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ നാളെ രാവിലെ 9 മുതൽ കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിൽ വിതരണം ചെയ്യുമെന്ന് ചീഫ് വെറ്റിനറി ഓഫീസർ അറിയിച്ചു.