ചേമഞ്ചേരി: പൂക്കാട് വടക്കെ പൂക്കാട്ടിൽ ചന്തുക്കുട്ടി (82) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ഗീത, അജിത, റീത്ത, ബിന്ദു. മരുമക്കൾ: ശൈലേന്ദ്രൻ, സുരേന്ദ്രൻ, ബിജു. സഞ്ചയനം തിങ്കളാഴ്ച.