കൊടുവള്ളി: മാനിപുരം കളരാന്തിരി വെള്ളാമ്പാട്ട് വി.ടി.സാബുകുമാർ (52) നിര്യാതനായി. പരേതനായ തങ്കപ്പന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: സിൽജു (അദ്ധ്യാപിക, മർകസ് ഗേൾസ് സ്‌കൂൾ, കാരന്തൂർ). മക്കൾ: ഗൗതം (ബംഗളൂരു), ഗൗരിപ്രിയ (വിദ്യാർത്ഥിനി), സഹോദരങ്ങൾ: മോഹനൻ, ഗോപിനാഥ്, മനോജ്, സ്മിത. സഞ്ചയനം തിങ്കളാഴ്ച.