കോഴിക്കോട്; എസ്.വൈ.എഫ് റംസാൻ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ നിർവഹിച്ചു. ഇ.പി അശ്റഫ് ബാഖവി പദ്ധതി അവതരിപ്പിച്ചു. കെ.യു ഇസ്ഹാഖ് ഫലാഹി, ഹസൻ ജിഫ്രി തങ്ങൾ, മരുത അബ്ദുല്ലത്തീഫ് മൗലവി, കെ.എം ശംസുദ്ദീൻ വഹബി, സി.മുഹമ്മദ് കുട്ടി വഹബി, ടി.മൂസക്കുട്ടി വഹബി, ജലീൽ വഹബി, എം.വി സിദ്ദിഖ് ബാഖവി, യു.ജഅഫറലി മുഈനി, റശീദ് കല്ലാച്ചി, സൈദ് മുഹമ്മദ് വഹബി, എന്നിവർ പ്രസംഗിച്ചു.
ഗാന്ധി ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കൗൺസിൽ പ്രസിഡന്റ് ഹാശിം ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.