death
ദാമോദരൻ

വടകര: ഒഞ്ചിയം രക്തസാക്ഷി പാറോളളതിൽ കണാരന്റെയും പരേതയായ കല്ല്യാണിയുടെയും മകൻ തയ്യിൽ മീത്തൽ ദാമോദരൻ (75) (റൈസിംഗ് സ്റ്റാർ ) നിര്യാതനായി. തയ്യിൽ ശ്രീ ഭഗവതി ക്ഷേത്ര പ്രസിഡന്റായിരുന്നു. ഭാര്യ: ചന്ദ്രി. മക്കൾ: സന്തോഷ്, ശരത് മോഹൻ, സജിത്ത്. മരുമക്കൾ: നിഷ, ശില്പ, വിദ്യ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, മാതു, നാണു.