ചെറുവാടി: കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എം. മുഹമ്മദ് ഹാജിയുടെ മകൻ കട്ടയാട്ട് മഠത്തിൽ ഉണ്ണിമോയിൻകുട്ടി ഹാജി (78) നിര്യാതനായി. മാതാവ് : ഉമ്മയ്യ ഹജ്ജുമ്മ. ഭാര്യ : ഹലീമ ഹജ്ജുമ്മ (കുന്ദമംഗലം). മക്കൾ: ഷഹർബാൻ (നഴ്സിംഗ് സൂപ്രണ്ട്, ഇ.എസ്.ഐ ഹോസ്പിറ്റൽ, ഫറോക്ക് ), മൻസൂർ (കുവൈറ്റ് നാഷണൽ ബാങ്ക് ). മരുമക്കൾ: ഷാജി മായനാട് (ഐ.എച്ച്. ആർ.ഡി കോളേജ്, കോഴിക്കോട്), നജിയ (ചാത്തമംഗലം).
സഹോദരങ്ങൾ: കെ.എം.കരീം ഹാജി നെല്ലിക്കപറമ്പ് (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), കെ.എം അബ്ദുറഹ്‌മാൻ ഹാജി (പ്രസിഡന്റ്, കഴുത്തുട്ടിപുറായ ജുമാ മസ്ജിദ് കമ്മിറ്റി), കെ.എം.അബ്ദുൽ ഹമീദ്, കെ.എം.അബ്ദുൽഹക്കീം, ഫാത്തിമ ഹജ്ജുമ്മ കട്ടയാട്ട്, ഖദീജ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ.