കുറ്റ്യാടി: അലയൻസ് ക്ലബ് ഓഫ് കുറ്റ്യാടി, യൂത്ത് വിംഗ് കുറ്റ്യാടി,രക്തവാഹിനി എമർജൻസി ടീം എന്നിവർ സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. അലയൻസ് ക്ലബ് പ്രസിഡന്റ് ഹാഫിസ് വലിയപറമ്പത്ത് ഫ്ലാഗ് ഓഫ് ചെയ്തു. അബ്ദുള്ള മേനിക്കണ്ടി, ശഹബാസ്, സജിൻ എന്നിവർ പ്രസംഗിച്ചു.